ഉന്നത ഗുണനിലവാരമുള്ളതും, അണുവിമുക്തവും ആണ്
വൃത്തിയും ശുചിത്വവും ഉള്ളതുകൊണ്ട് ടാങ്കിലെ വെള്ളത്തിന് നിറമോ, മണമോ, രുചി വ്യത്യാസമോ ഉണ്ടാകുന്നില്ല.
ദുബായ് പോളിമേഴ്സ് ടാങ്കുകളില്‍ താപനിയന്ത്രണവും, അള്‍ട്രാവയലറ്റ് കിരണങ്ങളില്‍ നിന്നുള്ള പരിരക്ഷയും ഉറപ്പുതരുന്നവയാണ്. കൂടാതെ വിള്ളലോ, പായലോ ഇല്ലാത്തവയും ആയതിനാല്‍ വെള്ളത്തിന്റെ പരിശുദ്ധി നിലനിര്‍ത്തുന്നു.