VISIT OUR WEBSITES :     INDIA / DUBAI
Phone : +91(0) 79 02 299 322 /Email : dubaipolymers@gmail.com

ജല സംഭരണി

ആരോഗ്യകരമായ പരിസര ശുചീകരണത്തിന് മനുഷ്യ വിസര്‍ജ്ജനം നിര്‍മാര്‍ജനം ചെയ്യാന്‍ ഉപയോഗിക്കുന്ന സംവിധാനമാണ് സെപ്റ്റിക് ടാങ്കുകള്‍

പ്രവത്തന രീതി

സെപ്റ്റിക് ടാങ്കുകള്‍ മനുഷ്യ വിസര്‍ജ്ജത്തെ ബാക്ടീരിയയുടെ രാസപ്രവര്‍ത്തനം മൂലം സംസ്കരിക്കുന്നു. ഇങ്ങനെ ടാങ്കിലെ മാലിന്യത്തെ നിയന്ത്രിച്ച്‌ ദുര്‍ഗ്ഗന്ധം ഇല്ലാതെ ആരോഗ്യകരമായ ചുറ്റുപാടുകള്‍ ഉണ്ടാക്കുന്നു


  • സെപ്റ്റിക് ടാങ്ക് കുഴിയില്‍ ഇറക്കുമ്പോള്‍ മാന്‍ഹോള്‍ മുകളില്‍ വരുന്ന രീതിയിലാക്കാന്‍ ശ്രദ്ധിക്കണം.

  • സെപ്റ്റിക് ടാങ്കുകള്‍ സ്ഥാപിക്കുമ്പോള്‍ അടിവശം പൂര്‍ണ്ണമായും മണ്ണില്‍ ഉറച്ചിരിക്കേണ്ടതാണ്.

  • സെപ്റ്റിക് ടാങ്ക് കുറച്ചുനാള്‍ ഉപയോഗിക്കാതെ വീണ്ടും ഉപയോഗിക്കുമ്പോള്‍ ക്ലോസെറ്റില്‍ കൂടി ടാങ്കില്‍ വെള്ളം നിറക്കേണ്ടതാണ്.

  • ക്ലോസ്സറ്റില്‍ കല്ല്, മണ്ണ്‍, തുണി മറ്റ് പാഴ്‌വസ്തുക്കള്‍ ഒന്നും നിക്ഷേപിക്കരുത്.

  • ടാങ്ക് ആദ്യം ഉപയോഗിക്കുമ്പോള്‍ ബാക്ടീരിയയുടെ അഭാവം ഉള്ളതിനാല്‍ മറ്റേതെങ്കിലും സെപ്റ്റിക് ടാങ്കിലെ വെള്ളമോ ചാണകം കലക്കിയ വെള്ളമോ ടാങ്കില്‍ ഒഴിക്കണം. അല്ലാതെ സെപ്റ്റിക് സിസ്റ്റത്തെ പ്രവര്‍ത്തനക്ഷമമാക്കാനുള്ള വസ്തുക്കള്‍ ക്ലീനര്‍ തുടങ്ങിയവ ഒന്നും ആവശ്യമില്ല.

ഞങ്ങളുടെ ഉത്പ്പന്നത്തെകുറിച്ച്

  • MODEL
  • CAPACITY
  • NO OF MANHOLE/SIZE
  • CHAMBERS
  • COLOUR
  • LENGTH
  • HEIGHT
  • DIAMETER
  • DPH-1
  • 10 Flush
  • 2/400 mm
  • 3
  • Terracota /Black
  • 2200 mm
  • 750 mm
  • 580 mm
  • DPH-2
  • 15 Flush
  • 2/400 mm
  • 3
  • Terracota /Black
  • 2460 mm
  • 860 mm
  • 700 mm
  • DPH-3
  • 25 Flush
  • 2/410 mm
  • 3
  • Terracota /Black
  • 2460 mm
  • 1000 mm
  • 850 mm
  • DPH-4
  • 35 Flush
  • 2/400 mm
  • 3
  • Terracota /Black
  • 2460 mm
  • 1180 mm
  • 1000 mm
  • DPH-5
  • 50 Flush
  • 2/400 mm
  • 3
  • Terracota /Black
  • 2460 mm
  • 1375 mm
  • 1200 mm
Copyright © 2016 Dubai Polymers. All rights reserved.
Change Language
 English
 Malayalam