VISIT OUR WEBSITES :     INDIA / DUBAI
Phone : +91(0) 90 72 014 800 /Email : dubaipolymers@gmail.com

ജല സംഭരണി

ഐ.എസ്.ഒ അംഗീകാരത്തോടുകൂടി അത്യാധുനിക സാങ്കേതിക വിദ്യയിലൂടെ ഗുണമേന്മയുള്ള പ്ലാസ്റ്റിക്‌ ഉപയോഗിച്ചാണ് ദുബായ് പോളിമേഴ്സ് ടാങ്കുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. തന്‍മൂലം അനാരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാതാക്കുന്നതും ഈടുറ്റവയുമാണ്.

ഉന്നത ഗുണനിലവാരമുള്ള പ്ലാസ്റ്റികില്‍ നിര്‍മിക്കുന്ന ദുബായ് പോളിമേഴ്സ് ടാങ്കുകള്‍, കോണ്‍ക്രീറ്റ്, ഇഷ്ടിക ടാങ്കുകള്‍ എന്നിവയെ അപേക്ഷിച്ച് ചോര്‍ച്ചയും, വിള്ളലും ഇല്ലാത്തവയുമാകുന്നു.

മൂന്നു പാളി ജല സംഭരണി

നാല് പാളി ജല സംഭരണി

 

ഉന്നത ഗുണനിലവാരമുള്ളതും, അണുവിമുക്തവും ആണ്.

വൃത്തിയും ശുചിത്വവും ഉള്ളതുകൊണ്ട് ടാങ്കിലെ വെള്ളത്തിന് നിറമോ, മണമോ, രുചി വ്യത്യാസമോ ഉണ്ടാകുന്നില്ല.

ദുബായ് പോളിമേഴ്സ് ടാങ്കുകള്‍ താപനിയന്ത്രണവും, അള്‍ട്രാവയലറ്റ് കിരണങ്ങളില്‍ നിന്നുള്ള പരിരക്ഷയും ഉറപ്പുതരുന്നവയാണ്. കൂടാതെ വിള്ളലോ, പായലോ ഇല്ലാത്തവയും ആയതിനാല്‍ വെള്ളത്തിന്റെ പരിശുദ്ധി നിലനിര്‍ത്തുന്നു.

ഓരോ ഉല്‍പ്പന്നവും വളരെ ശ്രദ്ധയോടെ പരിസ്ഥിതി പ്രശ്നങ്ങള്‍ ഇല്ലാതെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. സാങ്കേതിക വിധക്തര്‍ രൂപകല്‍പന ചെയ്തവയാണ് ദുബായ് പോളിമേഴ്സ് ടാങ്കുകള്‍. കൂടാതെ എഫ്.ഡി.എ. അംഗീകാരവും ലഭിച്ചിട്ടുണ്ട്.

 

ടാങ്കിന്റെ അകത്തെ ഭിത്തി താപത്തെ നിയന്ത്രിച്ച് തണുപ്പ് നിലനിര്‍ത്തുന്നു.

 

ടാങ്കില്‍ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കള്‍ പായല്‍ പിടിക്കാത്തവയാണ്.

 

ഒറ്റ മോള്‍ഡില്‍ നിര്‍മിക്കുന്നതിനാല്‍ ഒട്ടിക്കലോ, ചോര്‍ച്ചയോ ഇല്ലാത്തതുകൊണ്ട് 100% സംഭരണശേഷിയുണ്ട്

 

പ്രവര്‍ത്തന രീതിയുടെ മികവുകൊണ്ട് പരിസ്ഥിതി പ്രശ്നങ്ങള്‍ ഏല്‍ക്കാതെ ദീര്‍ഘകാലം നിലനില്‍ക്കുന്നു.

 

പൊടിയും മറ്റു മാലിന്യങ്ങളും ഉള്ളിലേക്കു കടക്കാതെ സംരക്ഷിക്കുന്നവയാണ് ടാങ്കിന്റെ അടപ്പുകള്‍.

Our PRODUCT DETAILS

CODE NO
  • DPV-2
  • DPV-3
  • DPV-4
  • DPV-5
  • DPV-7.5
  • DPV-10
  • DPV-15
  • DPV-20
  • DPV-30
  • DPV-50
  • DPV-100
Litters
  • 200
  • 300
  • 400
  • 200
  • 750
  • 1000
  • 1500
  • 2000
  • 3000
  • 5000
  • 10000
Dia (mm)
  • 680
  • 720
  • 780
  • 880
  • 970
  • 1160
  • 1200
  • 1360
  • 1520
  • 1830
  • 2250
Height(mm)
  • 700
  • 900
  • 1000
  • 1000
  • 1150
  • 1280
  • 1450
  • 1580
  • 1850
  • 2280
  • 2900
Man Hole size(mm)
  • 400
  • 400
  • 400
  • 400
  • 400
  • 400
  • 400
  • 400
  • 400
  • 400
  • 480
Copyright © 2016 Dubai Polymers. All rights reserved.
Change Language
 English
 Malayalam